ഒരു മല്ലു ചളിരാജന്‍

പുരാണത്തിലെ മഹാരാജാവായ ചളിരാജന്‍ തന്റടുത്ത്‌ കൊണ്ടുവരുന്ന കുറ്റവാളികളെ ഇഞ്ചിഞ്ചായിട്ടായിരുന്നു കൊന്നിരുന്നത്. കാരണം അറിയാമോ ?

കാരണം ചളിരാജന്‍ ഒരു ruler അല്ലേ, അപ്പൊ ആ ruler ഉപയോഗിച്ച് കുറ്റവാളികളെ inch by inch measure ചെയ്തു എളുപ്പം kill ചെയ്യാല്ലോ

-------------------------------------------------------------------

ഒരിക്കല്‍ ചളിരാജന്റെ സദസ്സില്‍ സേനാനായകന്‍ ഓടിവന്നിട്ട്: "മഹാരാജന്‍, അയല്‍രാജ്യത്തെ രാജന്‍ നമ്മുടെ രാജ്യം ആക്രമിക്കാന്‍ വരുന്നതായി SMS അയച്ചിരിക്കുന്നു."
ചളിരാജന്‍: "Message Sending Failed എന്നൊരു SMS തിരിച്ച് അന്ങോതടെക്കും അയച്ചേക്കു."