മിലിട്ടറി അഥവാ പട്ടാളം ചളികള്‍

അതിര്‍ത്തിയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം...
വെടിയേറ്റു കാല്‍ തകര്‍ന്നു പോയ ഒരു സൈനികന്‍: "അയ്യോ..എന്ടെ കാലു പോയെ....."
അതു കെട്ട് അടുത്ത് നിന്നിരുന്ന അയാളുടെ സഹസൈനികന്‍: "ഒന്നു മിണ്ടാണ്ടിതിരിയെടാ അവിടെ ഒരുത്തന്‍ തല പോയിട്ട് ഒന്നും മിണ്ടുന്നില്ല, അപ്പോഴാ ഒരു കാല്‍ നഷ്ടപെട്ടതിനു നീ ഇത്രേം നിലവിളിക്കുന്നെ"

-------------------------------------------------------------------

പട്ടാളക്കാരുടെ അടുത്ത വെടി പൊട്ടുന്നതുവരെ നിങ്ങള്‍ക്കാസ്വദിക്കാം തിരഞ്ഞെടുത്ത ചളികള്‍ ചളി സൂചികയില്‍ നിന്നു.

1 comment:

rafertylapolla said...

Casinos Near Me - DrMCD
Find the best casino, 광양 출장안마 live casino, sports betting, poker and 여수 출장안마 sportsbook 토토 사이트 apps. Casinos Near 문경 출장샵 Me. 광주 출장마사지 1-888-GAMBLER. Click here for more info