ചളിയുടെ പെരുമഴ - മലയാളികള്‍ക്കായി മാത്രം

ചളികളുടെ ലോകത്തേക്ക് എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും സ്വാഗതം. ഇവിടെ നിങ്ങള്‍ക്കായി നല്ല ഒന്നാംതരം ചളികള്‍ കാത്തിരിക്കുന്നു. വരൂ ആസ്വദിക്കൂ, നല്ല നാടനും വിദേശിയും ആയ ചളികള്‍.

നിങ്ങള്‍ക്കു തന്നെ അപ്ഡേറ്റ് ചെയ്യാവുന്ന തരത്തില്‍ വളരെ ലളിതമായ കട്ട ചളികള്‍, ചച്ചളികള്‍ :)

3 comments:

shameem said...

എനിക്ക്‌ കുറേ ചളി ഫ്രണ്ട്സ് ഉണ്ട്‌: ഞങ്ങളുടെ നേതാവ് നസീഫ് ആണ്. അവന്‍ ICCA( international cha-chali association)-യുടെ പ്രസിഡന്റ് ആണ്. പിന്നെ farzeen, savad, abdulla....അങ്ങനെ പലരും ഉണ്ട്‌.
ഈ ബ്ളോഗ് വളരെ നല്ല ഒരു മുന്നേറ്റം ആണ്.
^^^^^^^^^^^^^^CONGRATS^^^^^^^^^^^^^^^^^^^

MagicPosts said...

പ്രിയ ഷമീം,
താങ്കളുടെയും സുഹൃത്തുക്കളുടെയും എല്ലാവിധ ചളി സപ്പോര്‍ട്ടും ഈ ബ്ലോഗ് മുന്നോട്ടു കൊണ്ടുപോവാന്‍ ആവശ്യമാണ്. താങ്കളുടെ വിലയേറിയ സേവനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടു...
സസ്നേഹം....ഒരു എളിയ ചളിസ്നേഹി :)

Anonymous said...

:") keep going
- Mohith