പുരാണത്തിലെ മഹാരാജാവായ ചളിരാജന് തന്റടുത്ത് കൊണ്ടുവരുന്ന കുറ്റവാളികളെ ഇഞ്ചിഞ്ചായിട്ടായിരുന്നു കൊന്നിരുന്നത്. കാരണം അറിയാമോ ?
കാരണം ചളിരാജന് ഒരു ruler അല്ലേ, അപ്പൊ ആ ruler ഉപയോഗിച്ച് കുറ്റവാളികളെ inch by inch measure ചെയ്തു എളുപ്പം kill ചെയ്യാല്ലോ
-------------------------------------------------------------------
ഒരിക്കല്‍ ചളിരാജന്റെ സദസ്സില്‍ സേനാനായകന് ഓടിവന്നിട്ട്: "മഹാരാജന്, അയല്‍രാജ്യത്തെ രാജന് നമ്മുടെ രാജ്യം ആക്രമിക്കാന്‍ വരുന്നതായി SMS അയച്ചിരിക്കുന്നു."
ചളിരാജന്: "Message Sending Failed എന്നൊരു SMS തിരിച്ച് അന്ങോതടെക്കും അയച്ചേക്കു."
ക്ലാസ്സ്രൂം ചളികള്‍
odd നമ്പറും even നമ്പറും
ടീച്ചര്‍: odd നമ്പറിനെ even നമ്പറില്‍ നിന്നും എങ്ങിനെ തിരിച്ചറിയാം ?
കുട്ടി: എല്ലാ നമ്പരുകളും വാരിയെടുത്ത് തറയിലേക്കു വലിച്ചെറിയുക, അപ്പോള്‍ odd (ഓട്) നമ്പര്‍ എല്ലാം പൊട്ടും...ബാക്കി പൊട്ടാതെ കിട്ടുന്ന നമ്പര്‍ആണ് even നമ്പര്‍
എങ്ങിനെയുണ്ട് കുട്ടിയുടെ നമ്പര്‍ !!
-------------------------------------------------------------------
എത്ര സെകന്റ്റ്സ് ?
പുതുതായി വന്ന കണക്കു മാഷ് കുട്ടപ്പനോട്: ഒരു വര്‍ഷത്തില്‍ എത്ര സെകന്റ്റ്സ് ഉണ്ട് ?
ബുദ്ധിമാനായ കുട്ടപ്പന്: 12 സെകന്റ്റ്സ്
കണ്ഫ്യൂസേദ് ആയ മാഷ്: അതെങ്ങിനെ കുട്ടപ്പാ ?
അപ്പോള്‍ കുട്ടപ്പന്: ജനുവരി 2nd, ഫെബ്രുവരി 2nd, മാര്‍ച്ച് 2nd,... അങ്ങിനെ അങ്ങിനെ ഡിസംബര്‍ 2nd. അപ്പൊ മൊത്തം 12 സെകന്റ്റ്സ് ആയില്ലേ മാഷേ ?
അത് കേട്ട മാഷ് ഒരു ചളി കേട്ട മാഷിനെപ്പോലെ സ്തംഭിച്ചുപോയി
ക്ലാസ്സ്രൂം ചളി കഴിഞ്ഞു ബെല്‍ അടിച്ചു. മറ്റു ചളികള്ക്കായി ചളി സൂചികയിലേക്ക് പോവുക.

ചളി നുറുങ്ങുകള്‍
പാടുന്ന മൊബൈല്‍ ഫോണ്‍
നിങ്ങളുടെ മൊബൈല്‍ ഫോണില്‍ റേഡിയോ/mp3 ഒന്നുമില്ല എങ്കില്‍, പാട്ട് കേള്‍ക്കണം എന്ന് തോന്നിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും ?
അതിനൊരു എളുപ്പവഴിയുണ്ട് : ആ പാട്ട മൊബൈല്‍ ഫോണ്‍ എടുത്ത് അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് പോവുക...അപ്പോള്‍ നിങ്ങളുടെ ഫോണ്‍ ഒരു ഗ്രാമഫോണ്‍ ആവും....പിന്നെ അതിനെക്കൊണ്ടു ഏത് പാട്ടും പാടിക്കാലോ
-------------------------------------------------------------------
ഞങ്ങടെ നാട്ടില്‍
നാട്ടിലെത്തിയ വിദേശ ടൂറിസ്റ്റുകളുമായി ഒരിക്കല്‍ പൊങ്ങച്ചം പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചു നമ്മുടെ കുട്ടപ്പന്.
റഷ്യക്കാരന്: ഞങ്ങടെ നാട്ടില്‍ കടലിന്റെ ഏറ്റവും അടിയില്‍ വരെ പോകുന്ന മുങ്ങിക്കപ്പല്‍ ഉണ്ട്
അപ്പോള്‍ കുട്ടപ്പന്: അത്രക്കൊന്നും കാണില്ല
അപ്പോള്‍ റഷ്യക്കാരന്: ശരി ശരി...എന്നാലും കടലിന്റെ ഏറ്റവും അടിയുടെ ഒരു 2cm മുഗളില്‍ വരെ എങ്കിലും പോകും
അമേരിക്കക്കാരന്: ഞങ്ങടെ നാട്ടില്‍ ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ ഉണ്ട്.

അപ്പോള്‍ അമേരിക്കക്കാരന്: ശരി ശരി...എന്നാലും ആകാശത്തിന്റെ 2cm താഴെ വരെ എത്തുന്ന കെട്ടിടങ്ങള്‍ ഉണ്ട്
ഈ വെടിയെല്ലാം കേട്ട കുട്ടപ്പന്: ഞങ്ങടെ നാട്ടില്‍ മനുഷ്യരെല്ലാം മൂക്കിലൂടെയാ ഭക്ഷണം കഴിക്കുന്നെ :D

ഉറുമ്പുപൊടിയും കുട്ടപ്പനും
കുറേനാളുകള്‍ക്കു ശേഷം കുളിച്ചു കുട്ടപ്പനാവാന്്തീരുമാനിച്ച കുട്ടപ്പന് സാദനങ്ങള് വാങ്ങാന്‍ കടയില്‍ പോയി
അങ്ങിനെ കോസ്മെട്ടിക്സ് സാദനങ്ങള് വാങ്ങിക്കൊണ്ടിരിക്കുന്ന കുട്ടപ്പനോട് സെയില്സ്മാന്: സര്, ഉറുമ്പിനുള്ള പൌഡര്‍ വേണോ?
കുട്ടപ്പന്: വേണ്ടാ, ഇന്നു പൌഡര്‍ കൊടുത്താല്‍ നാളെ ഉറുമ്പുകള്‍ ലിപ്സ്ടിക് ചോദിക്കും

വന്യജീവി സംരക്ഷണം
വന്യജീവി സംരക്ഷണ വാരാഘോഷം പ്രമാണിച്ച് മന്ത്രി വേലപ്പന്: വന്യജീവികളെ സംരക്ഷിക്കേണ്ട ചുമതല ഈ സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്.
അതുകേട്ട പത്രക്കാരന്: അതുകൊണ്ടാവും മന്ത്രിമാര്‍ക്കൊക്കെ ബ്ലാക്ക്ക്യാറ്റ് സെക്യൂരിറ്റിയും, പോലീസ് എസ്കോര്ടും....ഹി ഹി ഹീ

ചളി നുറുങ്ങുകള്‍ വായിച്ചു നുരുങ്ങിയില്ലെങ്ങില് തുടര്‍ വായനക്കായി ചളി സൂചികയിലേക്ക് പോവുക.

മല്ലു ചളി സൂചിക
എല്ലാ ചളികളും ഒറ്റനോട്ടത്തില്‍ കാണാനും എളുപ്പത്തില്‍ അവയിലേക്കു എത്തിച്ചേരാനും ഈ ചളി സൂചിക നിങ്ങളെ സഹായിക്കും.
പ്രത്യേക ശ്രദ്ധക്ക്: സൂചിക ഉപയോഗിക്കുമ്പോള്‍ അതിന്റെ മുന ഒടിക്കാതെ സൂക്ഷിക്കുക :D
=> ചളി വീട് (Home)
=> വൃദ്ധനും ബാര്‍ബര്‍ഷോപ്പും
=> ഡോക്ടര്‍ ചളിമാന്
=> ചളി നുറുങ്ങുകള്‍
=> ക്ലാസ്സ്രൂം ചളികള്‍
=> മിലിട്ടറി (പട്ടാളം) ചളികള്‍
=> ഒരു മല്ലു ചളിരാജന്
=> ചളിമഴയിലേക്ക് സ്വാഗതം
=> ചളിമഴ ഇവിടെ തുടങ്ങുന്നു..

- കുട്ടപ്പന്റെ പ്ലാസ്റ്റിക് സര്‍ജറി
- എങ്ങിനെ വയറു കുറയ്ക്കാം
=> ചളി നുറുങ്ങുകള്‍
- പാടുന്ന മൊബൈല്‍ ഫോണ്‍
- ഞങ്ങടെ നാട്ടില്‍
- ഉറുമ്പുപൊടിയും കുട്ടപ്പനും
- വന്യജീവി സംരക്ഷണം
=> ക്ലാസ്സ്രൂം ചളികള്‍
- odd നമ്പറും even നമ്പറും
- എത്ര സെകന്റ്റ്സ് ?
=> മിലിട്ടറി (പട്ടാളം) ചളികള്‍
=> ഒരു മല്ലു ചളിരാജന്
=> ചളിമഴയിലേക്ക് സ്വാഗതം
=> ചളിമഴ ഇവിടെ തുടങ്ങുന്നു..
ഡോക്ടര്‍ ചളിമാന്
എങ്ങിനെയോ ഒരു ഡോക്ടര്‍ ആയെങ്കിലും അതിന്റെ അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു പാവം ചളിയനായ ഡോക്ടറാണ് നമ്മുടെ ഡോക്ടര്‍ ചളിമാന്. അദ്ധേഹത്തിന്റെ രസകരമായ മെഡിക്കല്‍ ജീവിതലൂടെ നമ്മളിന്നു മുതല്‍ യാത്ര തുടരുകയാണ്. എന്നും ഓരോ പുതിയ ചളികള്‍ - ഡോക്ടറില്‍ നിന്നും അദ്ധേഹത്തിന്റെ സഹികെട്ട പേഷ്യന്റ്സില്‍ നിന്നും.
-------------------------------------------------------------------
കുട്ടപ്പന്റെ പ്ലാസ്റ്റിക് സര്‍ജറി
നാട്ടുകാരുടെ ലാളനക്ക് പാത്രമായ കുട്ടപ്പന് തന്റെ പുതുക്കിക്കിട്ടിയ മുഖമൊന്നു നന്നാക്കാനായി നമ്മുടെ ഡോക്ടറുടെ അടുത്തെത്തി.
കുട്ടപ്പന്: പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാവും ഡോക്ടര്‍?
ഡോക്ടര്‍: ഒരു 20000 രൂപയാവും
കുട്ടപ്പന്: ഡിസ്കൌന്ട് ഒന്നുമില്ലേ ഡോക്ടര്‍?
ഡോക്ടര്‍: സോറി, 5 പൈസ കുറയില്ല
കുട്ടപ്പന്: പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ?

എങ്ങിനെ വയറു കുറയ്ക്കാം
എന്നും വലുതായി വരുന്ന തന്റെ വയര്‍ രാമുവിനു എന്നും ഒരു തലവേദന ആയിരുന്നു
ഒരു ദിവസം തന്റെ വയറു കുറയ്ക്കാനായി ഒരു ഡോക്ടറെ കാണാന്‍ തന്നെ രാമു തീരുമാനിച്ചു
അങ്ങിനെ രാമു നമ്മുടെ ഡോക്ടര്‍ ചളിമാന്ടെ അടുത്തെത്തി
എളുപ്പത്തില്‍ വയറു കുറയ്ക്കാനായി ഡോക്ടര്‍ രാമുവിനോട് ഉജാല കുടിക്കാന്‍ നിര്‍ദ്ദേശിച്ചു.
എന്തായിരിക്കും കാരണം ??
കാരണം ഉജാല കുടിക്കുമ്പോള്‍ അത് പല്ലിന്റെ നിറം മാറ്റി bluetooth ആക്കുംപിന്നെത്തെ കാര്യം പറയേണ്ടല്ലോ "bluetooth is wireless" :D

ഡോക്ടര്‍ ചളിമാന് തന്റെ അടുത്ത സാഹസിക ചളിയുമായി വരുന്നതുവരെ നല്ല നാടന്‍ ചളികള്‍ ആസ്വദിക്കാനായി പോകൂ ചളി സൂചികയിലേക്ക്.

മിലിട്ടറി അഥവാ പട്ടാളം ചളികള്‍
അതിര്‍ത്തിയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം...
വെടിയേറ്റു കാല് തകര്‍ന്നു പോയ ഒരു സൈനികന്: "അയ്യോ..എന്ടെ കാലു പോയെ....."
അതു കെട്ട് അടുത്ത് നിന്നിരുന്ന അയാളുടെ സഹസൈനികന്‍: "ഒന്നു മിണ്ടാണ്ടിതിരിയെടാ അവിടെ ഒരുത്തന് തല പോയിട്ട് ഒന്നും മിണ്ടുന്നില്ല, അപ്പോഴാ ഒരു കാല് നഷ്ടപെട്ടതിനു നീ ഇത്രേം നിലവിളിക്കുന്നെ"
-------------------------------------------------------------------
പട്ടാളക്കാരുടെ അടുത്ത വെടി പൊട്ടുന്നതുവരെ നിങ്ങള്‍ക്കാസ്വദിക്കാം തിരഞ്ഞെടുത്ത ചളികള്‍ ചളി സൂചികയില്‍ നിന്നു.

വൃദ്ധനും ബാര്‍ബര്‍ഷോപ്പും
ഒരിക്കല്‍ നടന്നു ക്ഷീണിച്ച ഒരു വൃദ്ധന് ചായക്കട എന്ന് തെറ്റിദ്ധരിച്ച് ഒരു ബാര്‍ബര്‍ഷോപ്പില്‍ കയറി.
കയറിയ ഉടനെ വൃദ്ധന് വെയിറ്റര്‍ ആണെന്ന് കരുതി ബാര്ബറോഡു: ഒരു ചായ
അപ്പോള്‍ ബാര്‍ബര്‍ : ഇവിടെ ചായ ഇല്ല
അപ്പോള്‍ വൃദ്ധന് : പിന്നെ എന്താ ഉള്ളത് ?
അപ്പോള്‍ ബാര്‍ബര്‍ : കട്ടിങ്ങും ഷേവിങ്ങും
അപ്പോള്‍ വൃദ്ധന് : രണ്ടും ഓരോ പ്ലേറ്റ് പോരെട്ടെ.
അപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ : ഹ ഹ ഹാ ഹ ഹ ഹാ :D
-------------------------------------------------------------------
വൃദ്ധന് മാത്രമല്ല കൂടുതല്‍പേര്‍ കാത്തിരിക്കുന്നു ചളി സൂചികയില്‍...നിങ്ങളെ സന്തോഷിപ്പിക്കാന്‍ മാത്രമായി...

ചളിമഴ ഇവിടെ തുടങ്ങുന്നു...
പ്രിയ ചളി ശ്രോതാക്കളെ,
ഈ ചളിയുടെ പെരുമഴ ഇന്നുതോട്ടു ആരംഭിക്കുകയാണ്. അതിന് നിങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും ആവശ്യമാണ്. ഏതൊരു ചളി കിട്ടിയാലും ദയവായി അത് ഈ ബ്ലോഗ് വഴി ഷെയര്‍ ചെയ്യുവിന്‍, അങ്ങിനെ ആ ചളി മറ്റുള്ളവരുടെ ദേഹത്ത് കൂടെ ആവട്ടെ!!! ഹി ഹി ഹി
അതെ, എല്ലാ ചളി ദൈവങ്ങള്‍ക്കും ചളി അടിച്ച് അടിച്ച് തളര്‍ന്നുപോയ നമ്മുടെ ചളിരാജാക്കന്മാര്ക്കും ഇപ്പോഴും എപ്പോഴും നിര്‍ത്താതെ ചളി പൊഴിക്കുന്ന എല്ലാ നാവുകള്‍ക്കും പ്രണാമം അര്‍പ്പിച്ചു കൊണ്ടു ഈ ചളി മഴയിലെ ആദ്ധ്യത്തെ ചളിവെടി മുഴക്കുന്നു..!!
നാട്ടിലെ തകര്‍ക്കുന്ന മഴക്കാലതോടോപ്പോം ഇന്നുമുതല്‍ നെറ്റിലെ ചളിയുടെ പെരുമഴയും ആരംഭിക്കുന്നു...അതും ഒരു കേട്ടു മറക്കാത്ത പഴകിയ ചളി അടിച്ച് കൊണ്ടു, അതല്ലേ നല്ലത്?
അതെ...വൃദ്ധനും ബാര്‍ബര്‍ഷോപ്പും !!!
മറ്റു ചളികളിലേക്ക് എളുപ്പത്തില്‍ പോകുവാനായി ചളി സൂചിക ശ്രദ്ധയോടെ ഉപയോഗിക്കുക...കാരണം ഈ സൂചികക്ക് മൂര്‍ച്ചയുണ്ട്

Subscribe to:
Posts (Atom)