ചളിമഴ ഇവിടെ തുടങ്ങുന്നു...

പ്രിയ ചളി ശ്രോതാക്കളെ,

ഈ ചളിയുടെ പെരുമഴ ഇന്നുതോട്ടു ആരംഭിക്കുകയാണ്. അതിന് നിങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും ആവശ്യമാണ്. ഏതൊരു ചളി കിട്ടിയാലും ദയവായി അത് ഈ ബ്ലോഗ് വഴി ഷെയര്‍ ചെയ്യുവിന്‍, അങ്ങിനെ ആ ചളി മറ്റുള്ളവരുടെ ദേഹത്ത് കൂടെ ആവട്ടെ!!! ഹി ഹി ഹി

അതെ, എല്ലാ ചളി ദൈവങ്ങള്‍ക്കും ചളി അടിച്ച് അടിച്ച് തളര്‍ന്നുപോയ നമ്മുടെ ചളിരാജാക്കന്മാര്ക്കും ഇപ്പോഴും എപ്പോഴും നിര്‍ത്താതെ ചളി പൊഴിക്കുന്ന എല്ലാ നാവുകള്‍ക്കും പ്രണാമം അര്‍പ്പിച്ചു കൊണ്ടു ഈ ചളി മഴയിലെ ആദ്ധ്യത്തെ ചളിവെടി മുഴക്കുന്നു..!!

നാട്ടിലെ തകര്‍ക്കുന്ന മഴക്കാലതോടോപ്പോം ഇന്നുമുതല്‍ നെറ്റിലെ ചളിയുടെ പെരുമഴയും ആരംഭിക്കുന്നു...അതും ഒരു കേട്ടു മറക്കാത്ത പഴകിയ ചളി അടിച്ച് കൊണ്ടു, അതല്ലേ നല്ലത്?

അതെ...വൃദ്ധനും ബാര്‍ബര്‍ഷോപ്പും !!!

മറ്റു ചളികളിലേക്ക് എളുപ്പത്തില്‍ പോകുവാനായി ചളി സൂചിക ശ്രദ്ധയോടെ ഉപയോഗിക്കുക...കാരണം ഈ സൂചികക്ക് മൂര്‍ച്ചയുണ്ട്

1 comment:

Unknown said...

ഉറുമ്പിന്റെ അച്ഛന്റെ പേര് എന്ത്?

Ans ആന്റപ്പൻ (ant)