ക്ലാസ്സ്രൂം ചളികള്‍

odd നമ്പറും even നമ്പറും
ടീച്ചര്‍: odd നമ്പറിനെ even നമ്പറില്‍ നിന്നും എങ്ങിനെ തിരിച്ചറിയാം ?
കുട്ടി: എല്ലാ നമ്പരുകളും വാരിയെടുത്ത് തറയിലേക്കു വലിച്ചെറിയുക, അപ്പോള്‍ odd (ഓട്) നമ്പര്‍ എല്ലാം പൊട്ടും...ബാക്കി പൊട്ടാതെ കിട്ടുന്ന നമ്പര്‍ആണ് even നമ്പര്

എങ്ങിനെയുണ്ട് കുട്ടിയുടെ നമ്പര്‍ !!

-------------------------------------------------------------------

എത്ര സെകന്റ്റ്സ് ?
പുതുതായി വന്ന കണക്കു മാഷ് കുട്ടപ്പനോട്: ഒരു വര്‍ഷത്തില്‍ എത്ര സെകന്റ്റ്സ് ഉണ്ട് ?
ബുദ്ധിമാനായ കുട്ടപ്പന്‍: 12 സെകന്റ്റ്സ്
കണ്ഫ്യൂസേദ് ആയ മാഷ്‌: അതെങ്ങിനെ കുട്ടപ്പാ ?
അപ്പോള്‍ കുട്ടപ്പന്‍: ജനുവരി 2nd, ഫെബ്രുവരി 2nd, മാര്‍ച്ച്‌ 2nd,... അങ്ങിനെ അങ്ങിനെ ഡിസംബര്‍ 2nd. അപ്പൊ മൊത്തം 12 സെകന്റ്റ്സ് ആയില്ലേ മാഷേ ?
അത് കേട്ട മാഷ് ഒരു ചളി കേട്ട മാഷിനെപ്പോലെ സ്തംഭിച്ചുപോയി

ക്ലാസ്സ്രൂം ചളി കഴിഞ്ഞു ബെല്‍ അടിച്ചു. മറ്റു ചളികള്‍ക്കായി ചളി സൂചികയിലേക്ക് പോവുക.

17 comments:

Anonymous said...

good keep t up !

vazhipokkan said...

niceeeeeeeeeeeeee

വഴിപോക്കന്‍ said...

gud !

Anonymous said...

kyasdfadsf

Anonymous said...

sdsaf

Anonymous said...

a
a
a
a
a
a
a
a
a
a

aa

a
a
a
a

a
a
a
a




















a
a
a




















































a
a
a
a




































































a
a
a

Anonymous said...

dsgadfgad

Kalpak S said...

ഞാന്‍ സമ്മതിക്കൂല്ലാ...
12 സെക്കന്റ് ... ജനവരി സെക്കന്റ് .. ഫെബ്രവരി സെക്കന്റ് അങ്ങനെ അങ്ങനെ..

ജനവരി ട്വന്റി സെക്കന്റ് .. ഫെബ്രവരി ട്വന്റി സെക്കന്റ്... അങ്ങനെ മൊത്തം 12X20 സെക്കന്റുകള്‍ ഇതിന്റെ കൂടെ ആഡ് ചെയ്യണ്ടേ ??

എങ്ങനുണ്ട് എന്റെ ഫുത്തി ????

Unknown said...

Entammo!!
Chali!!!

Unknown said...

Entammo!!
Chali!!!

Unknown said...

chali ennu parannappoo ithiri standrd pradeeshichu....ende thett..... ende maathram thett

Unknown said...
This comment has been removed by the author.
Unknown said...

What a chali..

Unknown said...

What a chali..

Unknown said...

Poyi chavada patti

v.shnoo said...

poli

Anonymous said...

Verum 2nd aanu bro sir udeshichatu