വൃദ്ധനും ബാര്‍ബര്‍ഷോപ്പും

ഒരിക്കല്‍ നടന്നു ക്ഷീണിച്ച ഒരു വൃദ്ധന്‍ ചായക്കട എന്ന് തെറ്റിദ്ധരിച്ച് ഒരു ബാര്‍ബര്‍ഷോപ്പില്‍ കയറി.
കയറിയ ഉടനെ വൃദ്ധന്‍ വെയിറ്റര്‍ ആണെന്ന് കരുതി ബാര്‍ബറോഡു: ഒരു ചായ
അപ്പോള്‍ ബാര്‍ബര്‍ : ഇവിടെ ചായ ഇല്ല
അപ്പോള്‍ വൃദ്ധന്‍ : പിന്നെ എന്താ ഉള്ളത് ?
അപ്പോള്‍ ബാര്‍ബര്‍ : കട്ടിങ്ങും ഷേവിങ്ങും
അപ്പോള്‍ വൃദ്ധന്‍ : രണ്ടും ഓരോ പ്ലേറ്റ് പോരെട്ടെ.
അപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ : ഹ ഹ ഹാ ഹ ഹ ഹാ :D

-------------------------------------------------------------------

വൃദ്ധന്‍ മാത്രമല്ല കൂടുതല്‍പേര്‍ കാത്തിരിക്കുന്നു ചളി സൂചികയില്‍...നിങ്ങളെ സന്തോഷിപ്പിക്കാന്‍ മാത്രമായി...

1 comment:

Unknown said...

ഒരു മനുഷ്യൻ നാൽ ഹാർട് ഇല്ലാതദ്‌ എന്താന്ന് അറിയുമോ

നാല് ഹാർട്ടും വീക് ആയാൽ ഒരു മന്ത് ആയില്ലേ hart വീക്കായ മനുഷ്യൻ മന്ത് കൂടി വന്നാൽ 😇😇